ബ്ലസി സാലു (38) : കുവൈറ്റ് സിറ്റി

Published on 30 August, 2024
ബ്ലസി സാലു (38) : കുവൈറ്റ് സിറ്റി
കുവൈറ്റ് സിറ്റി : കാല്‍വറി ഫെലോഷിപ്പ് ചര്‍ച്ച് കുവൈറ്റ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) അന്തരിച്ചു.

കഴിഞ്ഞ ചില ആഴ്ചകളായി ക്യാന്‍സര്‍ രോഗത്തിന്റെ നാലാം സ്റ്റേജ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സാര്‍ത്ഥം കുവൈറ്റ് ക്യാന്‍സര്‍ സെന്റര്‍ (കെ സി സി) ഹോസ്പിറ്റലില്‍ വളരെ അത്യാസന്ന നിലയില്‍ ആയിരുന്നു.

സംസ്‌കാരം സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12.30-ന് അടൂര്‍  മണക്കാല ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ നടക്കും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക