ഡോ. ജോർജ്ജ് അറക്കൽ (84) : ന്യുയോർക്ക്:

Published on 02 September, 2024
ഡോ. ജോർജ്ജ് അറക്കൽ (84) : ന്യുയോർക്ക്:
ന്യു യോർക്ക്: ആദ്യകാല മലയാളികളിലൊരാളായ  ഡോ. ജോർജ്ജ് അറക്കൽ (84), സ്റ്റോണി ബ്രൂക്ക് ഹോസ്പിറ്റലിൽ വെച്ച്  അന്തരിച്ചു. ക്വീൻസ്, റോസ്ഡേലിൽ താമസക്കാരനായിരുന്നു

ഭാര്യ വത്സമ്മ, മകൾ ഡോ. ആൻ എന്നിവർ സമീപത്തുണ്ടായിയുരുന്നു. ഡോ. ജോർജ്ജ് അറക്കൽ 1968-ൽ അമേരിക്കയിലെത്തി. മെഡിസിൻ പഠിച്ച് എം.ഡി ബിരുദം നേടി. മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ മെഡിക്കൽ കൺസൾട്ടൻ്റായിരുന്നു. പിന്നീട് സ്വകാര്യ കൺസൾട്ടൻ്റായി.

പയനിയർ ക്ലബ് അംഗമായിരുന്ന അദ്ദേഹം സംഘടനയുടെ  കമ്മ്യൂണിറ്റി സേവനങ്ങൾക്കുള്ള 2023 ലെ  അവാർഡ് നേടി.   അദ്ദേഹത്തിൻ്റെ അവസാന ചാരിറ്റി സംഭാവന ക്ലബിന്റെ  വയനാട് ദുരന്ത നിധിയിലേക്കായിരുന്നുവെന്ന് ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ അനുസ്‌മരിക്കുന്നു. അദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം  തനിക്കു  ചെക്ക് ലഭിച്ചുവെന്ന് ജോണി സക്കറിയ പറഞ്ഞു
Visiting Hours
Wednesday, September 4,  4:00 pm - 8:00 pm: Park Funeral Chapels, 2175 Jericho TurnpikeGarden City Park, New York

Funeral Mass
Thursday, September 5,   9:45 am: Our Lady Of The Snows R.C. Church, 258-15 80th Avenue, Floral Park, New York 

Interment
Thursday, September 5,  
St. Charles Cemetery, Conklin Avenue, Farmingdale, New York 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക