പോര്‍ട്ട്‌ലാന്‍ഡ്: മുട്ടമ്പലം ഇടയത്ര വീട്ടില്‍ ഇ.വി.വര്‍ഗീസ് (ബേബിച്ചന്‍, 75) ഒറിഗണില്‍ അന്തരിച്ചു. സംസ്‌കാരം 14ന് പോര്‍ട്ലന്‍ഡില്‍. ഭാര്യ: അയ്മനം മണക്കുളത്തില്‍ ഓമന. മക്കള്‍: ഡാനി, ക്രിസ്സി, ലെനി. മരുമക്കള്‍: സാറ, ഷേമന്‍ അത്തിമറ്റത്തില്‍ (നീണ്ടൂര്‍), ലെവി ദാനിയേല്‍സ് (പള്ളിക്കിഴക്കേതില്‍ പുത്തന്‍വീട്).