മാപ്രാണം: ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണി ഭാര്യ മേരി (93) സെന്റ് സേവിയേഴ്‌സ് യൂണിറ്റ് മാപ്രാണം. 2024 സെപ്തംബര്‍ 3 ചൊവ്വാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സെന്റ് സെമ്പാസ്ന്റ്യന്‍ വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ് പരേത.
സംസ്‌ക്കാരം സെപ്തംബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന ദേവാലയ സെമിത്തേരിയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍: ലിസി, റിച്ചി, ചാര്‍ളി, വില്യം, ഷേര്‍ളി, ഡൊമിനിക്ക് ( ടെക്‌സാസ്, യൂ.എസ്.എ) മരുമക്കള്‍ ജോസ്, ജോയ്‌സി, ഷീല, ബില്‍ജി, റോബര്‍ട്ട്, സുനി ( ടെക്‌സാസ്, യു. എസ്. എ)
വാര്‍ത്ത: ലാലി ജോസഫ്