ന്യൂയോര്‍ക്ക്: കുര്യന്‍ ജോസഫ് (അച്ചന്‍കുഞ്ഞ്, 80) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. തിരുവല്ല നെടുംപുറം കൈപ്പാഞ്ചാലില്‍ കുടുംബാംഗമാണ്.
ഭാര്യ: തിരുവല്ല വള്ളംകുളം മണിയനോടില്‍ അംഗമാണ്.
മക്കള്‍: റാണി, സോണി, ദീപ. മരുമക്കള്‍: ഷാബു, ജിബി, ജിനു.
സഹോദരങ്ങള്‍: പരേതനായ ജോസഫ് കെ. ജോസഫ്, പരേതനായ ഈപ്പന്‍ കെ. ജോസഫ്, പരേതനായ പൗലോസ് കെ. ജോസഫ്, വര്‍ഗീസ് കെ. ജോസഫ് (ഫോമ നേതാവ്), ഫിലിപ്പോസ് കെ. ജോസഫ്, അച്ചാമ്മ ഫിലിപ്പ്, മറിയാമ്മ സെബാസ്റ്റ്യന്‍, അന്നമ്മ ജോസഫ്.
സംസ്‌കാരം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് കെ. ജോസഫ് (516 302 3563)