ന്യു യോർക്ക്/ ഓസ്റ്റിൻ: മുൻ സൈനികോദ്യോഗസ്ഥനും (മറീൻ) ഇപ്പോൾ സി.പി.എയുമായ അരുൺ ഹരിദാസ് (36) ടെക്‌സാസിലെ ഓസ്റ്റിനിൽ അന്തരിച്ചു. ന്യു യോർക്ക് ന്യു ഹൈഡ് പാർക്കിൽ താമസിക്കുന്ന കോട്ടയം കങ്ങഴ സ്വദേശി ഹരിദാസിന്റെയും ലളിതയുടെയും ഏക പുത്രനാണ്.
ഭാര്യയും രണ്ടു മക്കളുമുണ്ട്. മൂത്ത സഹേദരി ബബിത ഹരിദാസ് ഡോക്റ്ററാണ്.
സംസ്കാരം ന്യു യോർക്ക് പാർക്ക് ഫ്യുണറൽ ഹോമിൽ നടത്തും.
news; ജയചന്ദ്രൻ രാമകൃഷ്ണൻ