ഡാളസ്: സ്പ്രിങ് ക്രീക്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ വിക്ടർ വർഗ്ഗീസ് (സുനിൽ-45) അന്തരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഖുശ്ബു വർഗീസ് ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ എബ്രഹാം വർഗീസിന്റെയും (പൊന്നച്ചൻ) അമ്മിണി വർഗീസിന്റെയും പുത്രനാണ് വിക്ടർ വർഗീസ്.
രണ്ട് മക്കളുണ്ട്.
കൂടുതൽ വിവരങ്ങൾ പിന്നാലെ