മുളന്തുരുത്തി മൂന്നുകണ്ടത്തില്‍ ബേബി ജോണ്‍ (74) അന്തരിച്ചു.പരേത തിരുവാങ്കുളം കറുത്തേടത്ത് കുടുംബാംഗമാണ്. സംസ്‌കാരം സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച വൈകിട്ട് 3.30-ന് മുളന്തുരുത്തി മാര്‍്‌ത്തോമന്‍ പള്ളിയില്‍.
ഭര്‍ത്താവ്: പരേതനായ ജോണ്‍ (റിട്ട. വെറ്റനറി ഡിപ്പാര്‍ട്ട്‌മെന്റ്)
മക്കള്‍: ബാബു, ബീന.
മരുമകന്‍: ജെയ്ഷന്‍ (എക്‌സ് മിലിട്ടറി)
കൊച്ചുമക്കള്‍: ഏഞ്ചല്‍, ആല്‍ബിന്‍.
സഹോദരങ്ങള്‍: മോളി പീറ്റര്‍ (യു.എസ്.എ), ജോര്‍ജ് കറുത്തേടത്ത് (യു.എസ്.എ), ലീല മത്തായി (പുത്തന്‍കുരിശ്), തോമസ് കറുത്തേടത്ത് (തിരുവനന്തപുരം), ലിസി സാബു തിരുവാങ്കുളം (എം.ഇ.എ,സ്), സാബു കറുത്തേടത്ത് (യു.എസ്.എ)
വാര്‍ത്ത: ജോര്‍ജ് കറുത്തേടത്ത്