ഫിലാഡൽഫിയ: വയലത്തല ചള്ളക്കൽ പരേതനായ വി എം എബ്രഹാമിന്റ് മകൻ പ്രസാദ് എബ്രഹാം 67 അന്തരിച്ചു . മാതാവ് പരേതയായ ദീനാമ്മ എബ്രഹാം.
ഭാര്യ കീഴ്‌വായ്‌പുർ അഴകത്തു സൂസമ്മ എബ്രഹാം . മക്കൾ പ്രെസ്സി , പേർസി .
സഹോദരങ്ങൾ റെവ. ജോസ് എബ്രഹാം, ജെസി, ഗ്ലാഡി, വിനോദ് . ജാമാതാക്കൾ ജെന്നിഫെർ , മൈക്കിൾ .
കൊച്ചുമക്കൾ ആനിയ,സോയി .
ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ (1085 Camp hill rd, Fort Washington , PA 19034) സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച വൈകിട്ടു 6 മുതൽ 8 മണി വരെ പൊതു ദർശനം.
സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9 മുതൽ 11 മണി വരെ പൊതു ദർശനവും സംസ്കാര ശുശ്രുഷകളും ഫിലാഡൽഫിയ മാർത്തോമാ പള്ളിയിൽ.
തുടർന്ന് സംസ്കാരം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ (1600 Sproul Road, Springfield, PA 19064)