ന്യൂയോർക്ക്: സഫേണിൽ താമസിക്കുന്ന ജോൺ പ്ലാതോലി (82) അന്തരിച്ചു. ന്യുയോർക്കിലെ Bengal Tiger (White Plains), Twins India (Nanuet) റസ്റ്റോറന്റുകളിൽ ഷെഫായി ജോലി ചെയ്തിരുന്നതോടൊപ്പം, കേരളത്തിലെ കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റിലും ജോലി ചെയ്തു.
അന്ത്യോപചാരം അർപ്പിക്കുന്നതിന് വാനമേക്കർ & കാർലോ ഫ്യൂണറൽ ഹോമിൽ (Rt-59 West of Airmont Road) വെള്ളിയാഴ്ച, സെപ്റ്റംബർ 20-ന് രാവിലെ 10:30 മുതൽ 12:00 മണിവരെ പൊതുദർശനം നടക്കും.
തുടർന്ന് 12:00 മണിക്ക് സഫേണിലെ സേക്രട്ട് ഹാർട്ട് കത്തോലിക്കാ ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
സംസ്കാരം നാനൂവറ്റിലെ സെന്റ് ആന്റണി ചർച്ച് സെമിത്തേരിയിൽ