മാത്യു തോമസ് വെളിയന്തറയില്‍ (93) : നീറിക്കാട്

Published on 24 September, 2024
മാത്യു തോമസ് വെളിയന്തറയില്‍ (93) : നീറിക്കാട്
കോട്ടയം: നീറിക്കാട് വെളിയന്തറയില്‍ (മറ്റത്തില്‍പറമ്പില്‍) മാത്യു തോമസ് (93) അന്തരിച്ചു. സംസ്‌കാരം സെപ്റ്റംബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നി് നീറിക്കാട് ലൂര്‍ദ് മാതാ ക്‌നാനായ ദേവാലയത്തില്‍

ഭാര്യ: ലീലാമ്മ തോമസ് വെളിയന്തറയില്‍ ഊന്നുകല്ലുങ്കല്‍ കുടുംബാംഗമാണ്. 

മക്കള്‍: ഷാജി വെളിയന്തറയില്‍ (ഫ്‌ളോറിഡ), സാബു വെളിയന്തറയില്‍ (ഫ്‌ളോറിഡ), ഷജിനി (ഫ്‌ളോറിഡ), ഷൈല (ഇന്ത്യാന).

മരുമക്കള്‍: നിര്‍മ്മല മാളിയേക്കല്‍ (ഫ്‌ളോറിഡ), ലിസി വെള്ളംതടത്തില്‍ (ഫ്‌ളോറിഡ), സണ്ണി മറിക്കവീട്ടില്‍ (ഫ്‌ളോറിഡ), സാബു പ്ലാംകുഴിയില്‍ (ഫ്‌ളോറിഡ).

കൊച്ചുമക്കള്‍: 

Shaina (Neel Patel), Shawn (Grace Pullazhiyil), Sherry (Stephen Palakunnel), Sherina (Jaison Kannalayil), Shania, Sandeeb (Annu Maliyackal), Shannon (Tijo Kaithakkathottiyil), Chicago,
Shane, Sybil & Sabrina.

Great-Grandchildren:
Zayden, Elliana, Zayn, and Kehlani
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക