പ്രൊഫ. ഡോ. കണയത്ത് സി. കോശി (സാബു-77) : പുറമറ്റം

Published on 27 September, 2024
പ്രൊഫ. ഡോ. കണയത്ത് സി. കോശി (സാബു-77) : പുറമറ്റം
പുറമറ്റം: മുണ്ടമല പ്രൊഫസര്‍ ഡോ. കണയത്ത് സി. കോശി (സാബു-77) അന്തരിച്ചു.  പരേതന്‍ തിരുവല്ല മാര്‍ത്തോമ്മാ കോളേജ് റിട്ട. പ്രൊഫ. പരേതനായ കെ. കെ. ചാക്കോയുടെ മകനാണ്.

ക്രിസ്ത്യന്‍ കോളജ് ചെങ്ങന്നൂര്‍, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇന്‍ഡീസ് കിംഗ്‌സ്റ്റേണ്‍ ജമൈക്ക, സ്റ്റേറ്റ് യൂണി വേഴ്സിറ്റി ന്യൂയോര്‍ക്ക് ബഹല്ലോ, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് പസ ഫിക്ക് സുവാ, ഫിജി, യൂണിവേഴ്സിറ്റി ഓഫ് മലേഷ്യ, പെനാങ് എന്നിവിടങ്ങളില്‍ കെമിസ്ട്രി പ്രൊഫസറായിരുന്നു.

ഭാര്യ: എലിസബത്ത് കോശി (സോഫി)
മക്കള്‍: ഡോ. ലിസാ പി. സ്റ്റോറി (ന്യൂസ്ലാന്റ്), ജേക്കബ് ഡി. കോശി (ന്യൂയോര്‍ക്ക്)
മരുമക്കള്‍: ഡോ. റിച്ചാര്‍ഡ് ജി. സ്റ്റോറി, റ്റീന കോശി
കൊച്ചുമക്കള്‍: ഇസബെല്ല, അലാന, ആന്‍ഡ്രൂ റോഹന്‍, മൈക്ക
സഹോദരങ്ങള്‍: മേഴ്സി കുര്യന്‍ (റാസ്- അല്‍-ഖൈമ), ചാക്കോ ജേക്കബ് (ന്യൂയോര്‍ക്ക്), ജോളി ഈപ്പന്‍ (ഖത്തര്‍)

പൊതുദര്‍ശനം:
ശനി 9:00 am to 11:00 am M.M.N.R.A Hall, മാമ്മന്‍ മത്തായി നഗര്‍, തിരുവല്ല 11:30 am to 2:00 pm കണയത്ത് പുതിയമഠം, മുണ്ടമല, പുറമറ്റം

സംസ്‌കാരം: 2:00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകളാരംഭിക്കുന്നതും തുടര്‍ന്ന് കൗങ്ങുംപ്രയാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ സെറാഫീം തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961482944, 7558869712
Live Streaming - OSTHATHIOS LIVE MEDIA




മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക