എസ്.എച്ച്.മൗണ്ടി സ്രാമ്പിച്ചിറ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ മേരി ജോസഫ്(93) അന്തരിച്ചു.
മൃതദേഹം 29 ഞായറാഴ്ച രാവിലെ 10-ന് എസ്.എച്ച്.മൗണ്ടിലുള്ള ഹീര ഗ്രീന്‍ കോര്‍ട്ടില്‍ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് 2.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം സേക്രട്ട് ഹാര്‍ട്ട് മൗണ്ട് പള്ളിയില്‍ സംസ്‌ക്കരിക്കുന്നതാണ്.
പരേത ചെങ്ങളം മോണ്‍സിഞ്ഞോര്‍ ജേക്കബ് നെടുംചിറയുടെ മകളാണ്.
മക്കള്‍: ആനിയമ്മ, മറിയക്കുട്ടി, പരേതനായ എസ്.ജെ.മാത്യു(മോനച്ചന്‍), എല്‍സിക്കുട്ടി, ജോമ, ജയിംസ്, ജോണിക്കുട്ടി.
മരുമക്കള്‍: കുഞ്ഞ് നീലേട്ട്, പരേതനായ മത്തച്ചന്‍ കുരിശുംമൂട്ടില്‍, സുമ ഞാറോത്ത്, എം.പി.ജോസഫ് മംഗലത്ത്, ബാബു സിറിയക് ചാഴികാട്ട്, ബീന പഴയാറ്റ്, കവിത കണ്ടാരപ്പള്ളില്‍.