ജോയി പച്ചിക്കര (71) അറ്റ്‌ലാന്റ

Published on 01 October, 2024
ജോയി പച്ചിക്കര (71) അറ്റ്‌ലാന്റ
അറ്റ്‌ലാന്റാ: ജോയി പച്ചിക്കര (71) അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭാര്യ സെലിന്‍ പീറ്റര്‍ വള്ളിക്കാട്ടില്‍ കുടുംബാംഗം.

മക്കള്‍: ടോമി ജോയി, ദിവ്യ റിബു.
മരുമക്കള്‍: റിബു വര്‍ഗീസ് കവലയില്‍, ഫിയോന ഞാവൈലില്‍.
കൊച്ചുമക്കള്‍: റയന്‍, റെയ, ഡെര്‍ബിന, ഫ്രെയ്ഡ, പരേതയായ ഐറിന്‍.

സംസ്‌കാരം പിന്നീട്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക