ഏബ്രഹാം മാലേത്ത് (പാപ്പച്ചന്‍, 86) : ന്യൂയോര്‍ക്ക്

Published on 13 October, 2024
ഏബ്രഹാം മാലേത്ത് (പാപ്പച്ചന്‍, 86) : ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കാനം മാലേത്ത് പരേതരായ കുരുവിള മാലേത്തിന്റേയും, മറിയാമ്മ മാലേത്തിന്റേയും മകന്‍ ഏബ്രഹാം മാലേത്ത് (പാപ്പച്ചന്‍, 86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കഴിഞ്ഞ അമ്പതില്‍പ്പരം വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ വൈറ്റ്‌പ്ലെയിന്‍സിലാണ് താമസം. 

ഭാര്യ പരേതയായ റേച്ചല്‍ ഈശോ പള്ളിക്കല്‍ കൊറ്റംകുടി, എഴുമറ്റൂര്‍. 
മക്കള്‍: ജോജി മാലേത്ത്‌സ, ജസ്സന്‍ മാലേത്ത്.
സഹോദരന്‍: ജേക്കബ് മാലേത്ത് (ജേക്കബ്കുട്ടി) ന്യൂയോര്‍ക്ക്.
ഭാര്യാ സഹോദരങ്ങള്‍: കുരുവിള പള്ളിക്കല്‍ (ന്യൂയോര്‍ക്ക്, കോശി പണിക്കര്‍ (ന്യൂയോര്‍ക്ക്).

പരേതന്‍ സെ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബ്രോങ്കിലെ ആദ്യകാലം മുതലുള്ള അംഗമായിരുന്നു. 

പൊതുദര്‍ശനം ഒക്ടോബര്‍ 15 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ Thomwood -ലുള്ള പ്ലസന്റ് മാനര്‍ ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് രാവിലെ 11.30 മുതല്‍ സംസ്‌കാര ശുശ്രൂഷ നടത്തപ്പെടുന്നതായി. 
അഡ്രസ്: 575 Columbus Ave, Thomwood, NY 10594.
സംസ്‌കാരം : Kensico Cemetary, Lake view, Valhalla, Newyork.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി പള്ളിക്കല്‍ 914 874 3593, കുരുവിള പള്ളിക്കല്‍ 914 610 5000.

വാര്‍ത്ത: രാജു ചിറമണ്ണില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക