ചിന്നമ്മ ജോസഫ് (77) ഫ്‌ളോറിഡ

Published on 14 October, 2024
ചിന്നമ്മ ജോസഫ് (77) ഫ്‌ളോറിഡ
മയാമി: പറഞ്ഞാട്ട് ചിന്നമ്മ ജോസഫ് (77) ഫ്‌ളോറിഡയിലെ പെംബ്രൂക്ക് പൈന്‍സില്‍ അന്തരിച്ചു. കോട്ടയം പുന്നത്തുറ ഒഴുകയില്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ്: ജോസഫ് പറഞ്ഞാട്ട്.

മക്കള്‍: ജിന്‍സി (ഡാലസ്), ജെയ്‌സണ്‍ വിര്‍ജീനിയ), ജാനെറ്റ് (ന്യൂജേഴ്‌സി)
മരുമക്കള്‍: ഷിന്റോ (ഡാലസ്), ജീന (വിര്‍ജീനിയ), അമ്പു (ന്യൂജേഴ്‌സി).

കൊച്ചുമക്കള്‍: ഹന്നാ, ജോഹന്‍, മാര്‍ട്ടിന്‍, അമരിസ്, അനിയ, ആഞ്ചല, അഡ്‌ലിന്‍, ബെഞ്ചമിന്‍, ഇസബെല്‍.

സഹോദരങ്ങള്‍: ജോര്‍ജ് ഒഴുകയില്‍ (ഹ്യൂസ്റ്റണ്‍), രാജു ഒഴുകയില്‍ (യു.കെ), ഏലിക്കുട്ടി ജോണ്‍സണ്‍ (ഡല്‍ഹി), മേരിക്കുട്ടി (ഹൂസ്റ്റണ്‍).

സംസ്‌കാരം പിന്നീട്.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക