പ്രൊഫ.വി.ഡി ജോസഫ്; അറ്റ്‌ലാന്റാ:

Published on 16 October, 2024
പ്രൊഫ.വി.ഡി ജോസഫ്; അറ്റ്‌ലാന്റാ:
അറ്റ്‌ലാന്റാ:  ടോം മക്കനാലിന്റെ ഭാര്യാ പിതാവ്  തലശേരി ബി എഡ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ കണ്ണൂര്‍ ശ്രീകണ്ഠപുരം വട്ടക്കാവുങ്കല്‍ പ്രൊഫ.വി.ഡി.ജോസഫ് (89) അന്തരിച്ചു. 

48 വര്‍ഷമായി ശ്രീകണ്ഠപുരം എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെയും, അതിനോടനുബന്ധിച്ചുള്ള ആര്‍ട്‌സ് കോളേജിന്റെയും ഭരണസമിതിയുടെ സെക്രട്ടറി, വൈസ്‌മെന്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍, ശ്രീകണ്ഠപുരം ഓഫീസേഴ്‌സ് ക്ലബ് പ്രസിഡന്റ്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡന്റ്, തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 

ഭാര്യ: പരേതയായ സിസിലി ജോസഫ്. 

മക്കള്‍: ബീന, ജോസി, അജി, മിനി ടോം (അറ്റ്‌ലാന്റാ), സൈജോ. 

മരുമക്കള്‍: ഫ്രാന്‍സിസ്, സണ്ണി, ജോസ്, ടോം മക്കനാല്‍, ജോബി.

സംസ്‌കാരം: ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീകണ്ഠപുരം കോട്ടൂര്‍ സെന്റ്.തോമസ് സീറോ മലബാര്‍ കാതോലിക്  ചര്‍ച്ച്  സെമിത്തേരിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക