അന്നമ്മ ഏബ്രഹാം(93)

Published on 16 October, 2024
അന്നമ്മ ഏബ്രഹാം(93)

മറിയക്കുട്ടി ഏബ്രഹാം (മണ്ണത്തൂര്‍), ലീലാമ്മ ജോയി (കാക്കനാട്), സുശീല ബാബു (മൂവാറ്റുപുഴ), പരേതയായ ലിസി സാജു എന്നിവര്‍ മക്കളാണ്. പാലക്കുഴ പൂതിരിക്കല്‍ കുടുംബാംഗമാണ് പരേത. ഏബ്രഹാം (മണ്ണത്തൂര്‍), ഇ.പി.ജോയി(കാക്കനാട്), ബാബു ജോണ്‍ (മൂവാറ്റുപുഴ), സാജു വര്‍ഗീസ് (അയര്‍ലണ്ട്) എന്നിവര്‍ ജാമാതാക്കളും, അനീഷ് ഏബ്രഹാം, അരുണ്‍ ഏബ്രഹാം, ഫെമി ജോയി, ജോമി ജോയി, ധന്യ സുധീപ് (ന്യൂയോര്‍ക്ക്), ധനീഷ് ജോണ്‍(ഫിലാഡല്‍ഫിയ), എഡ്വിന്‍ സാജു (അയര്‍ലണ്ട്), ദിവ്യ പീറ്റര്‍ (കോതമംഗലം) എന്നിവര്‍ കൊച്ചുമക്കളുമാണ്.

സംസ്‌ക്കാരം   പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബക്കല്ലറയില്‍ നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക