കൂനം പ്ലാക്കല്‍ പോള്‍സണ്‍ (75); ഫ്‌ലോറിഡ/ തൃശ്ശൂര്‍:

Published on 17 October, 2024
കൂനം പ്ലാക്കല്‍ പോള്‍സണ്‍ (75); ഫ്‌ലോറിഡ/ തൃശ്ശൂര്‍:

ഫ്‌ലോറിഡ/ തൃശ്ശൂര്‍: ചീനികടവ് കൂനം പ്ലാക്കല്‍ പോള്‍സണ്‍ (75 )തൃശൂര്‍ കണ്ണാറയില്‍ അന്തരിച്ചു. പരേതരായ  തൃശൂര്‍ നെല്ലിക്കുന്ന് കൂനം പ്ലാക്കല്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്.

അമേരിക്കയില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള പോള്‍സനു  വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത്.

ഭാര്യ :ലീല
മക്കള്‍ :ഡേവിഡ് (ഫ്‌ലോറിഡ)
             തോംസണ്‍(കാനഡ)

മരുമക്കള്‍: ജോയ്‌സ്,
                   ബ്ലെസ്സി

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച തൃശൂര്‍ ആള്‍പാറ ഐപിസി ഹാളില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക