ആല്‍ബനി, ന്യൂയോര്‍ക്ക്: കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഒക്ടോബര്‍ 14-ന് അന്തരിച്ചു . പിതാവ് ചാക്കോ തോമസ് 2024 ജൂലൈ 15-നാണ് ആല്‍ബനിയില്‍ നിര്യാതനായത്.
ഭാര്യ: ആന്‍ തോമസ്
മകന്‍: എയ്ഡന്‍.
സഹോദരി: പരേതയായ ലിന്‍ഡ തോമസ്
പൊതുദര്‍ശനം: ഒക്ടോബര്‍ 20 ഞായറാഴ്ച 3:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).
സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 21 തിങ്കളാഴ്ച രാവിലെ 10:00 മണി മുതല്‍ 11:30 വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ . തുടര്‍ന്ന് എവര്‍ഗ്രീന്‍ സെമിത്തേരിയില്‍ സംസ്ക്കാരം. (എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2150 സെന്‍ട്രല്‍ അവന്യൂ, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക്)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐന്‍സ് ചാക്കോ 518 894 6696, അനില്‍ വര്‍ഗീസ് 518 320 8673.
റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ