ചിന്നമ്മ വർഗീസ് (96) : മാവേലിക്കര

Published on 18 October, 2024
ചിന്നമ്മ വർഗീസ് (96) : മാവേലിക്കര
മാവേലിക്കര: ചെറുകോൽ അമ്പനാട്ട് വീട്ടിൽ ചിന്നമ്മ വർഗീസ് (96 ) ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ അന്തരിച്ചു. സംസ്കാരം നാളെ ഒക്ടോബർ 19 ശനിയാഴ്ച രണ്ടു മണിക്ക് ചെന്നിത്തല സെന്റ് പീറ്റർ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും.
ഭർത്താവ്: പരേതനായ വി. വറുഗീസ്.

മക്കൾ: അമ്മിണി, മറിയാമ്മ, രാജു വർഗീസ്, ബാബു വർഗീസ്, ജോസ് വർഗീസ്
മരുമക്കൾ:ഡി ചെറിയാൻ, ആലീസ്,അനിത, ജോളി, പരേതനായ കെ വി ജേക്കബ്
രാജു വർഗീസ് ഡാളസ് സെന്റ് പോൾസ് ഇടവാംഗവും , ബാബു വർഗീസ് കരോൾട്ടൻ മാർത്തോമാ ഇടവാംഗവും ആണ്.
 
(വാര്‍ത്ത:എബി മക്കപ്പുഴ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക