ഡോ. ജോസഫ് കുര്യൻ, വിർജിനിയ

Published on 20 October, 2024
ഡോ. ജോസഫ് കുര്യൻ,  വിർജിനിയ

ഫാൾസ് ചർച്ച്, വിർജീനിയ:  മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ്    പ്രൊഫസറായി വിരമിച്ച ഡോ. ജോസഫ് കുര്യൻ  വിർജിനിയയിൽ അന്തരിച്ചു. തിരുവല്ല ഇരവിപേരൂർ ശങ്കരമംഗലം  ചേറ്റുകണ്ടത്തിൽ  കുടുംബാംഗമാണ്.  ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഓഫ് വിർജീനിയയിലെ   അംഗമായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഭാര്യ സൂസി
മകൾ ആനി ക്രൂഗർ, മരുമകൻ സ്‌കോട്ട് ക്രൂഗർ.   കൊച്ചുമക്കൾ:  ട്രൈസ്റ്റൻ, ജൂലിയ  

പൊതുദർശനം: ഒക്‌ടോബർ 26-ന് 9:00 AM മുതൽ 10:00 AM EST വരെ.  തുടർന്ന് 10:00 AM മുതൽ 11:30 AM വരെ ശവസംസ്‌കാര ശുശ്രൂഷ: ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഓഫ് വിർജീനിയ, 41865 ഡെസ്റ്റിനി ഡ്രൈവ്, ആൽഡി, വിഎ 20105

സംസ്കാരം: നാഷണൽ മെമ്മോറിയൽ പാർക്ക്, 7482 ലീ ഹ്വി, ഫാൾസ് ചർച്ച്, VA 22042

ലൈവ്:  https://www.youtube.com/live/ZCyV0GW-boc?si=ASzlWxTvgKaZo7Kw

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക