ഹൂസ്റ്റണ്‍: നിരണം കുറിച്ചിയേത്ത് എരമല്ലാടില്‍ പരേതനായ ഇ.എ.എബ്രഹാമിന്റെ (അനിയന്‍ ) സഹധര്‍മ്മിണി ഗ്രേസ് എബ്രഹാം (80 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതയായി പരേത ചെങ്ങന്നൂര്‍ കേളയില്‍ കുടുംബാംഗമാണ്.
മകന്‍: ജോജു എബ്രഹാം (ഓസ്റ്റിന്‍) മരുമകള്‍: ജയാ ജോര്‍ജ് ഏബ്രഹാം
കൊച്ചുമക്കള്‍ : നിധി,സേജല്‍, ദിലന്‍
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും : ഒക്ടോബര്‍ 27 നു ഞായറാഴ്ച വൈകുന്നേരം 5:00 മുതല്‍ 8:00 വരെ - ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Road, Houston, TX 77048)
മൂന്നാം ഭാഗ ശുശ്രൂഷയും സംസ്‌കാരവും : ഒക്ടോബര്‍ 28 നു തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 12: 30 നു ഓസ്റ്റിന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (2800, Hancock Drive, Austin, TX 78731)
ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിലെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ലൈവ്‌സ്ട്രീം ലിങ്കുകള്‍: https://gmaxfilms.com/livebroadcast/
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജു 512 560 9952