അലന്‍ ജോസഫ് (12) വെര്‍ജീനിയ

Published on 25 October, 2024
അലന്‍ ജോസഫ് (12) വെര്‍ജീനിയ
തൃശൂര്‍: പുത്തന്‍പീടിക മാളിയേക്കല്‍ ജോമോന്റെയും ജൂലിയുടെയും മകന്‍ അലന്‍ ജോസഫ് (12) യുഎസിലെ  വെര്‍ജീനിയയില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 5ന് റിച്ച്മെണ്ട് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക