കോട്ടയം: കെ.സി.ഡബ്ള്യു.എ യുടെ പ്രഥമ പ്രസിഡന്റും പരേതനായ അഡ്വ. ജയിംസ് മാക്കീലിന്റെ ഭാര്യയുമായ ലീല ജെ.മാക്കീല്‍ (95) അന്തരിച്ചു. പേരൂര്‍ വെള്ളാപ്പള്ളി കുടുംബാംഗമാണ്.
മക്കള്‍: തോമസ് മാക്കീല്‍ (കോട്ടയം), ലത സ(മാഞ്ഞൂര്‍), ലൂര്‍ദ്സി (കോട്ടയം), ലൈല (ടൊറന്റോ, കാനഡ), ലാലി സിഡ്നി, ഓസ്ട്രേലിയ), പ്രീതി (താമ്പാ, ഫ്ളോറിഡ).
മരുമക്കള്‍: മോളി (കോട്ടയം), തോമസുകുട്ടി (മാഞ്ഞൂര്‍), ബോബി (കോട്ടയം), പരേതനായ അലക്സ് ആലപ്പാട്ട് (ടൊറന്റോ, കാനഡ), ജേക്കബ് മണ്ണോത്തറ (സിഡ്നി, ഓസ്ട്രേലിയ), ബിനോയി മഠത്തിലേട്ട് (താമ്പാ, ഫ്ളോറിഡ).
സംസ്ക്കാരം ചൊവ്വാഴ്ച (29.10.2024) ഉച്ചകഴിഞ്ഞ് 2.30 ന് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.