പരമേശ്വരന്‍ നായര്‍ (82) : ഡാലസ്

Published on 30 October, 2024
പരമേശ്വരന്‍ നായര്‍ (82) : ഡാലസ്
ഡാലസ്: നേമം പൊന്നുമംഗലം നടുവത്ത് ഉപാസനയില്‍ എന്‍ജിനീയര്‍ വി.പരമേശ്വരന്‍ നായര്‍ (82)  ഡാലസില്‍ അന്തരിച്ചു.

ഭാര്യ: തങ്കമ്മ. മക്കള്‍: ഡോ.ജീത്തി, ഡോ.സജു. മരുമക്കള്‍: ദീപു (എന്‍ജിനീയര്‍), ഡോ.റിന്‍സി.സംസ്‌കാരം പിന്നീട് ഡാലസില്‍ നടക്കും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക