ഫ്ളോറിഡ: വെളിയന്നൂര്‍ മൂലക്കാട്ട് ജോസഫ് ചാക്കോ (62) ഫ്ളോറിഡയില്‍ അന്തരിച്ചു.ഭാര്യ: പിറവം പ്ലാക്കോേമ്പല് ബിജി. മക്കള്‍: എലീറ്റ (സിയാറ്റില്‍), എല്വിന് (ഫ്ലോറിഡ). മരുമകന്: അരുണ്‍ ബേബി (ബെംഗളൂരു).
മൃതദേഹം ഇന്ന് (ഞായര്‍) രാവിലെ 7ന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 2ന് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍.