എബ്രഹാം മണ്ണപ്പള്ളില്‍ (ബാബു,77) : കോട്ടയം

Published on 26 November, 2024
എബ്രഹാം മണ്ണപ്പള്ളില്‍ (ബാബു,77) : കോട്ടയം
കോട്ടയം: കോട്ടയം സംക്രാന്തി, എബ്രഹാം മണ്ണപ്പള്ളില്‍ (ബാബു,77) അന്തരിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ: മേരിക്കുട്ടി (മാരമംഗലം)
മക്കള്‍: ഷാനി, മാത്യു, ജിമ്മി
മരുമക്കള്‍: ഡോ. ഭല്ല (ചിക്കാഗോ), അനു ചാരത്ത് (ചിക്കാഗോ)
ബിനി വക്കേല്‍ (ചിക്കാഗോ)

സഹോദരങ്ങള്‍:പരേതയായ ഗ്രേസി, പരേതനായ ടി.സി. കുര്യന്‍ (തൊട്ടിച്ചിറ), ഫിലിപ്പ് & പോളിന്‍ (പാറത്തറ), തോമസ് & നാന്‍സി (തച്ചേട്ട്), ശാന്തമ്മ & ബാബു (നടുവിലേട്ട്), ജോസ് & എല്‍സി (കുമ്പുക്കല്‍)

ഇന്ന് (നവംബര്‍ 25 തിങ്കളാഴ്ച) വൈകുന്നേരം 7 മണിക്ക് ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പരേതന്റെ ആത്മാവിന് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കെസിഎസ് ചിക്കാഗോ അനുശോചനം രേഖപ്പെടുത്തി.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക