സാൻ ഫ്രാൻസിസ്‌കോ: അന്തരിച്ച തോമസ് ഉതുപ്പ് പള്ളിവാതുക്കലിന്റെ (70) സംസ്കാരം ഡിസംബർ 14 ശനിയാഴ്ച നടത്തും.
പൊതുദർശനം: ഡിസംബർ 13 വെള്ളി 4 മുതൽ 7 വരെ: ചാപ്പൽ ഓഫ് ദി ചൈമ്സ്, 32992 മിഷൻ ബുലവാർഡ്, ഹേവാർഡ്, കാലിഫോർണിയ-94544
സംസ്കാര ശുശ്രുഷ: ഡിസംബർ 14 രാവിലെ 9 മണി: സെന്റ് തോമസ് സീറോ മലബാർ ചർച്ച്, 42500 ഗേറ്റ് വുഡ് സ്ട്രീറ്റ്, ഫ്രീമോണ്ട്, കാലിഫോർണിയ-94538
ആദ്യകാല മലയാളികളിൽ ഒരാളും MANCA ലൈഫ് അംഗവും FOMAA കണ്വന്ഷനുകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു. കോഴിക്കോട് കല്ലാനോട് സ്വദേശിയാണ്.
ഭാര്യ ഡോളി തോമസ്. മക്കൾ: ട്രീസ തോമസ്, ഫിലിപ് തോമസ് പള്ളിവാതുക്കൽ .
സഹോദരർ: ജോസഫ് പള്ളിവാതുക്കൾ (തങ്കച്ചൻ) കാലിഫോർണിയ; ബോസ് പള്ളിവാതുക്കൽ, കാലിഫോർണിയ; മേഴ്‌സി, സീയാറ്റിൽ; ആനീസ്, ചിക്കാഗോ; ലിസി കാലിഫോർണിയ.