കോട്ടയം: നീറിക്കാട് തറതട്ടേല്‍ ലൂക്കോസ് (90) അന്തരിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ ചിന്നമ്മ നീണ്ടൂര്‍ പറയന്‍കാലാ കുടുംബാംഗമാണ്.
മക്കള്‍:ആന്‍സി (ഹൂസ്റ്റണ്‍), ജേക്കബ് (ചിക്കാഗോ), ഏബ്രഹാം (ഡാലസ്), സാബു (ചിക്കാഗോ), ടോമി (ചിക്കാഗോ).
മരുമക്കള്‍: ജോസ് വട്ടാടിക്കുന്നേല്‍ (ഹൂസ്റ്റണ്‍), ഷെര്‍ളി തറതട്ടേല്‍ (ചാക്കച്ചേരില്‍) ചിക്കാഗോ, ലിസി തറതട്ടേല്‍ (അമ്പാട്ട്) ഡാലസ്, ഷൈനി (കക്കാട്ടില്‍) ചിക്കാഗോ, സുജ തറതട്ടേല്‍ (ആറുപറള്ളില്‍) ചിക്കാഗോ.
സഹോദരങ്ങള്‍: പരേതരായ ഏലിയാമ്മ & ലൂക്കോസ് തുരുത്തുവേലില്‍, പരേതനായ ജേക്കബ് തറതട്ടേല്‍ (പോളച്ചിറ) & സരള കുപ്ലിക്കാട്ട്, മാത്യു തറതട്ടേല്‍ & മോളി കോഴിക്കാട്ട്.
കൊച്ചുമക്കള്‍: അഞ്ജു, സാക്കി, മഞ്ജു, ക്രിസ്, ജിഞ്ചു, അനീഷ്, ടിറ്റു, സയോണ, സെല്‍ബിസ സിമി, ടിബി, ഷോണ്‍, സ്റ്റീവ്, ടാനിയ, ചിന്നു, ഷെറില്‍, ക്രിസ്, കെവിന്‍, എലാന.
കൊച്ചുമക്കളുടെ മക്കള്‍: സയാന്‍, ഷെയ്ന്‍, ജെയ്ഡന്‍, ജാലന്‍, എയ്ഡന്‍, ആലിയ, കെയ്ഡന്‍, ആഷര്‍, ആരോണ്‍.