ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി
Published on 14 August, 2019
ന്യു യോര്‍ക്ക്: ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡില്‍ ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.
പ്രസിഡന്റ് താരാ ഷാജന്‍, വൈസ് പ്രസിഡന്റ് ഏലിയാമ്മ അപ്പുക്കുട്ടന്‍, സെക്രട്ടറി ജെസ്സി ജെയിംസ്, ജോ.സെക്രട്ടറി ആന്റോ ആണിക്കല്‍, ട്രഷറര്‍ ലിസ്സി അലക്സ്, ജോ. ട്രഷറര്‍ മറിയാമ്മ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉഷാ ജോര്‍ജ്, മേരി ഫിലിപ്പ്, ശോശാമ്മ ആന്‍ഡ്രുസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
2004 ലാണ്സംഘടന രൂപം കൊണ്ടത്. tarasajan@yahoo.com
താഴെ കാണുന്ന ലിങ്കുകളില്‍ ഷാജി എണ്ണശേരില്‍ എടുത്ത പരേഡിന്റെ ആദ്യവസാനമുള്ള ചിത്രങ്ങള്‍ കാണാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല