Image

പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന   ഭാരവാഹികൾ

Published on 05 December, 2024
പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന   ഭാരവാഹികൾ

പത്തനംതിട്ട / മസ്‌ക്കറ്റ്;   പ്രവാസി സംസ്കൃതി അസോസിയേഷന്റെ സംസ്ഥാന   പ്രസിഡണ്ടായി സാമുവൽ പ്രക്കാനം  ,  ജനറൽ സെക്രട്ടറിയായി  ബിജു ജേക്കബ് കൈതാരം  തിരഞ്ഞെടുക്കപ്പെട്ടു . മറ്റു  ഭാരവാഹികൾ  വർഗീസ് കെ മാത്യു (വൈസ് പ്രസിഡൻറ് ), മുഹമദ് സാലി  ( ജോയിൻ സെക്രട്ടറി )  സോനു എബ്രഹാം ( ട്രഷറാർ)  എക്സിക്യൂട്ടീവ് മെമ്പർമാരായി  ഉണ്ണികൃഷ്ണൻ നായർ, ടി . ടി .ചാക്കോ എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക