Image

ഫോമാ മുൻ വിമൻസ് ഫോറം ചെയർ കുസുമം ടൈറ്റസിന്റെ മാതാവ് പൊന്നമ്മ ജോൺ (90) അന്തരിച്ചു

Published on 16 December, 2024
ഫോമാ മുൻ വിമൻസ് ഫോറം ചെയർ കുസുമം ടൈറ്റസിന്റെ മാതാവ് പൊന്നമ്മ ജോൺ (90) അന്തരിച്ചു

ന്യൂയോർക്ക്: ഫോമാ മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ കുസുമം ടൈറ്റസിന്റെ മാതാവ് പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ. ജോണിന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ജോൺ (90 ) അന്തരിച്ചു.

മറ്റുമക്കൾ: ടോംസ് ജോൺ (അപ്പു), പോൾ ജോൺ (റോഷൻ), ഫോമാ മുൻ ആർവിപി, ഫോമാ മുൻ കൺവൻഷൻ ചെയർമാൻ. മരുമക്കൾ: ജോൺ ടൈറ്റസ് (ഫോമാ മുൻ പ്രസിഡന്റ്), ശാന്തി ജോൺ, റോസ് ലിൻ ജോൺ. സംസ്കാരം പിന്നീട് ഓമല്ലൂർ ചിക്കനാൽ സെന്റ് പീറ്റേഴ്സ് ചർച്ചിൽ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക