Image

ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു

Published on 25 December, 2024
ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു

എഡ്മൻ്റൺ: കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യൻ്റെയും അന്നമ്മ കുര്യൻ്റെയും മകൻ ദീപു കുര്യൻ (48) കാനഡയിൽ അന്തരിച്ചു. ഫിസിക്കൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. 

മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയിൽ സിജി ദീപുവാണ് ഭാര്യ (നേഴ്‌സ്). മക്കൾ അന്ന ദീപു, ആബേൽ ദീപു. കോലഞ്ചേരി കാരമോളയിൽ അജി മത്തായിയുടെ ഭാര്യ ദീപ കുര്യൻ (എം.ഓ.എസ്.സി. നേഴ്സിംഗ് കോളേജ് കോലഞ്ചേരി) എക സഹോദരിയാണ്. സംസ്ക്കാരം പിന്നീട്.

 - വിനോദ് കൊണ്ടൂർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക