ദുബായ്: ഒമാനിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന സിറാജ് ദിനപത്രം റിപ്പോര്‍ട്ടര്‍
അലി അക്ബറിനും കൊച്ചി ഡെസ്കിലേയ്ക്ക് പോകുന്ന മനോരമ ന്യൂസ് ക്യാമറാമാന്
ദിപിന് ദാസിനും മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്കി.
റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ സുരേഷ് വെള്ളിമറ്റം, ക്യാമറാമാന് ശ്രീജിത് ലാല്‍ എന്നിവര്‍ക്ക് സ്വീകരണവും നല്കി. എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സാദിഖ് കാവില്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, പ്രമദ് ബി.കുട്ടി, എന്‍.വിജയമോഹന്, രാജീവ് മേനോന്, റഹ്മാന് എലങ്കമല്‍, പ്രിന്‍സ് ബി.നായര്‍, റോണി മാത്തന് തരകന്, ജമാലുദ്ദീന്‍, കെ.എം.അബ്ബാസ്, നാസര്‍ ബേപ്പൂര്‍, കെ.എ.ജബ്ബാരി, മിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല