ടിന്റുമോനും അച്ഛനും കൂടി ഹോട്ടലില്‍ കയറി. അച്ധന് ഉീണിന് രണ്ട് മീന്‍ വറുത്ത് സ്പെഷ്യല്‍ ഓര്‍ഡര്‍ ചെയ്തു. മീന്‍ കൊണ്ടുവന്നപ്പോള്‍ ഒന്ന് വലുതും മറ്റൊന്ന് ചെറുതും... ടിന്റു ഉടനെ വലിയ മീന്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി.
ഇതുകണ്ട അച്ഛന്: എന്തു മര്യാദയാടാ ഇത്? ഞാനായിരുന്നു ആദ്യം എടുക്കുന്നതെങ്കില്‍ വലുത് നിനക്കു തന്നിട്ട് ചെറുതാന് ഞാന്‍ എടുക്കുമായിരുന്നു.
ടിന്റുമോന്: ശ്ശെടാ... അതല്ലേ..ഞാന്‍ വലുത് എടുത്ത്്!!!!