ടീച്ചര്‍: എടാ ടിന്റൂ, നീ ഇന്നത്തെ പരീക്ഷയൊക്കെ നന്നായി എഴുതിയോ?
ടിന്റുമോന്: മൂന്നു ഉത്തരങ്ങള്‍ കൃത്യമായി എഴുതിയിട്ടുണ്ട്... ഒന്നിന്റെ കാര്യത്തില്‍ ചെറിയ സംശയം
ടീച്ചര്‍: ഏതൊക്കെ ചോദ്യങ്ങളാണ് ശരിയായത്?
ടിന്റുമോന്: പേര്, റോള്‍ നമ്പര്‍, തീയതി...... വിഷയം ഏതാണെന്നു മാത്രം ചെറിയ സംശയം