കണ്ണവട്ട (ചങ്ങനാശേരി): പരേതനായ മുണ്ടയ്ക്കല്‍ ബേബിച്ചന്റെ ഭാര്യ വല്‍സമ്മ ജോസഫ്
(65) നിര്യാതയായി. സംസ്കാരം വെരൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തി.
പരേത ചങ്ങനാശേരി മുളകുപാടം കുടുംബാംഗം.
മക്കള്‍: പ്രിന്‍സ്
(ന്യൂയോര്‍ക്ക്), പ്രകാശ് (ബിസിനസ്), പ്രീതി (കുവൈറ്റ്). മരുമക്കള്‍: നിമ്മി
കടപ്ലാക്കല്‍ (മീനച്ചില്‍), ക്രിസ്റ്റി കല്ലന്‍ചിറ (മാടപ്പള്ളി), ബിജു
കുളത്തുങ്കല്‍ (കുളത്തൂര്‍). ഫോണ്‍: 0481 2473155.