മൂന്നാറില്‍ ഏഴര ഏക്കര്‍ വസ്തു ദേശീയപാതയോരത്ത് വില്‍പ്പനയ്ക്ക്

Published on 03 August, 2016
മൂന്നാറില്‍ ഏഴര ഏക്കര്‍ വസ്തു ദേശീയപാതയോരത്ത് വില്‍പ്പനയ്ക്ക്
മൂന്നാറില്‍ പള്ളിവാസലിനു സമീപം എക്‌സൈസ് ഓഫീസിനോടു ചേര്‍ന്ന് 7.5 ഏക്കര്‍ സ്ഥലം ഉടന്‍ വില്‍പ്പനയ്ക്ക്. അര കിലോമീറ്ററോളം ദേശീയപാത ഫ്രണ്ടേജ് ഉണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുള്ള പ്രദേശം. പട്ടയം ഉള്‍പ്പെടെ എല്ലാവിധ അനുമതിയും ലഭിച്ച ഇവിടെ സെന്റിന് 3.5 ലക്ഷം രൂപയാണ് വില. മികച്ച കാലാവസ്ഥ. എല്ലാ വിധ സൗകര്യങ്ങളും. ഹോളിഡേ റിസോര്‍ട്ട്, വില്ല പ്രൊജക്ട്, കണ്‍വന്‍ഷന്‍ സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍ എന്നിവയ്ക്ക് ഏറെ അനുയോജ്യം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക +91 93873 86978.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക