കോട്ടയത്ത് 27.5 സെന്റ് സ്ഥലം വിലക്കുറവില്‍ ഉടന്‍ വില്‍പ്പനയ്ക്ക്, കാലവധി ലഭ്യം.

Published on 04 August, 2016
കോട്ടയത്ത് 27.5 സെന്റ് സ്ഥലം വിലക്കുറവില്‍ ഉടന്‍ വില്‍പ്പനയ്ക്ക്, കാലവധി ലഭ്യം.
കോട്ടയം നട്ടാശേരി ഫോറസ്റ്റ് ഡിപ്പോയ്ക്ക് സമീപം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 27.5 സെന്റ് സ്ഥലം ഉടന്‍ വില്‍പ്പനയ്ക്ക്. സെന്റിന് 1.95 ലക്ഷം രൂപ. എം.സി റോഡിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം. കോട്ടയം ടൗണിലേക്ക് മൂന്നു കിലോമീറ്റര്‍. റെയില്‍വേ സ്‌റ്റേഷന്‍ രണ്ടര കിലോമീറ്റര്‍. ആരാധനാലയങ്ങള്‍, സ്‌കൂള്‍, ആശുപത്രി എന്നിവയെല്ലാം അര കിലോമീറ്ററിനുള്ളില്‍. വസ്തുവിന്റെ ഇരുഭാഗങ്ങളിലും വഴി. ഒരു പ്ലോട്ടിനപ്പുറം മീനച്ചിലാര്‍. താമസത്തിന് അനുയോജ്യം. ഹോംസ്‌റ്റേ, വെക്കേഷന്‍ ഹോം എന്നിവയ്ക്ക് അനുയോജ്യം. കാലാവധി ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: +91 94472 37766
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക