ബ്രിസ്ബേന്‍: ബ്രിസ്ബേനിലെ ചേംസൈഡില് താമസിക്കുന്ന മലയാളികളുടെ കുടുംബകൂട്ടായ്മയായ ‘കാട്ടില്‍ കൂട്ട’ത്തിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍ ഏകദിന യാത്രയോടെ തുടങ്ങി. ജനുവരി ഏഴിന് ജിംപി, റെയിന്‍ബോ ബീച്ച് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. പരിപാടികള്‍ക്ക് ഷിബു തൈയില്‍, ബിജു മഞ്ചപിള്ളില്‍ എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോണ്‍ തോമസ്