മസ്കാറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധവാര ശുശ്രുഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും.
വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ നാല്പതാം വെള്ളിയുടെ ധ്യാനം ഉണ്ടായിരിക്കും
ശനിയാഴ്ച വൈകിട്ട് 7 ന്, ഓശാനശുശ്രുഷ, തുടന്ന് വിശുദ്ധ കുര്‍ബ്ബാന, ഞായര്‍, തിങ്കള്‍, ചൊവ്വ , ദിവസങ്ങളില്‍ വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടന്ന് വചനശുശ്രുഷ., ബുധനാഴ്ച വൈകിട്ട് 6.30 ന് പെസഹാ ശുശ്രുഷ, വിശുദ്ധ കുര്‍ബ്ബാന, വ്യാഴാഴ്ച വൈകിട്ട് 7:30 ന് സന്ധ്യാപ്രാര്‍ത്ഥന, കാല്‍കഴുകല്‍ ശുശ്രുഷ. ഉണ്ടായിരിക്കും.
റൂവി റെക്സ് റോഡില്‍ ഉള്ള അല്‍ മസ്സാ ഹാളില്‍ വെള്ളിയാഴ്ച രാവിലെ 8 ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ. ആരംഭിക്കും, ( Ruwi , Rex-Road AL-MASSA Hall )
ശനിയാഴ്ച. വൈകിട്ട് 7 ന് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന. ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ശുശ്രുഷകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത. മാര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന്
ഇടവക വികാരി ഫാ . ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍ , സെക്രട്ടറി പി. വി. എല്‍ദോ
ട്രസ്റ്റി, ജിബിന്‍ പീറ്റര്‍ , എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത: ബിജു വെണ്ണികുളം .