ദമ്മാം : സഅദിയ്യ സയന്‍സ് കോളേജ് പ്രിന്‍സിപ്പാളും, എസ്.വൈ.എസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ഡോ:പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി കമ്മറ്റി അനുശോചിച്ചു.
യോഗത്തില്‍ അബ്ദുള്‍ റഹ്മാന് ദാരിമി അധ്യക്ഷത വഹിച്ചു, ജന. സെക്രട്ടറി ശരീഫ് സഖാഫി കീച്ചേരി പ്രാര്‍ത്ഥന നടത്തി, നാസര്‍ മസ്താന് മുക്ക് , മുഹമ്മദ് റഫീഖ് വയനാട് എന്നിവര്‍ സംസാരിച്ചു, അബ്ബാസ് തെന്നല സ്വാഗതവും, റാഷിദ് കോഴിക്കോട് നന്ദിയും പറഞ്ഞു.