ലണ്ടന്‍: സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന അവധിക്കാല റസിഡന്‍ഷ്യല്‍ റിട്രീറ്റ് സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ മൂന്നു വരെ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ നടക്കും.
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങള്ക്കുടമകളായ വൈദികരും ശുശ്രൂഷകരുമാണ് കൗമാരക്കാര്‍ക്കുള്ള ധ്യാനം നയിക്കുന്നത്.
അഞ്ചു ദിവസത്തെ താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ംംം.ലെവശീിൗസ.ീൃഴ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മൂന്നു വയസു മുതല്‍ പ്രായമുള്ളവര്‍ക്ക് ധ്യാനത്തില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: തോമസ് 07877 508926, ജോണി 07727669529.
.
റിപ്പോര്‍ട്ട്: ബാബു ജോസഫ്