മസ്കാറ്റ് : സെന്റ് ജെയിംസ് സി.എസ്. ഐ ഇടവകയുടെ ക്രിസ്മസ് കരോള്‍ ആഘോഷം ശനിയാഴ്ച വൈകിട്ട് 8 (എട്ടു) ന് റൂവി. സെന്റ് ജെയിംസ് സി.എസ്. ഐ പള്ളിയില്‍ നടക്കും. മസ്കാറ്റ് സെന്റ് മേരീസ് യാക്കോബായ. ഇടവക വികാരി ഫാ. ബേസില്‍ പതിയാരത്തുപറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കും.
ക്രിസ്മസ് ഗാന ശുശ്രുഷ, ക്രിസ്മസ്സിനോട് അനുബഡീച്ചുള്ള വിവിധ പരിപാടികള്‍, ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാദര്‍ എം. ഡി. കോശി, അറിയിച്ചു.