ന്യൂജേഴ്സിയില്‍ സീറോ മലബാര്‍ മിഷന് തുടങ്ങിയപ്പോള്‍ മിഷന്റെ ട്രഷറര്‍, 2
വര്‍ഷം ട്രൂസ്റ്റീ,പലവുരു കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു.
ന്യൂയോര്‍ക്കില്‍ എം.ടി.എയില്‍ ജോലിചെയ്യുന്ന അങ്കമാലിക്കടുത്തുള്ള
മഞ്ഞപ്ര സ്വദേശിയായ ദേവസി പാലാട്ടി 33 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍
കുടിയേറിയത്.ഇപ്പോള്‍ ന്യജേഴ്സിയിലെ ന്യൂമില്‍ഫോര്‍ഡില്‍ താമസിക്കുന്നു. ഭാ
ര്യ ചിന്നമ്മ പാലാട്ടിയും മികച്ച സംഘടനാ പ്രവര്‍ത്തകയാണ്.
കേരള
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ്, ഫൊക്കാന ബ്യൂട്ടി കോണ്ടെസ്റ്
കമ്മിറ്റീ വൈസ് പ്രസിഡന്റ്, ഫൊക്കാന വനിതാ ഫോറം അംഗം തുടങ്ങിയ നിലകളില്‍
പ്രവൃത്തിക്കുന്നു. മകന് റോബിന് പാലാട്ടി ഫര്‍മസിസ്റ്റും മകള്‍ നീത
പാലാട്ടി ഫര്‍മസി വിദ്യാത്ഥിയുമാണ്.