വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഓഗസ്റ്റില്‍ ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ സന്ദര്‍ശനം നടത്തും.
വത്തിക്കാനിലെ പൊതു സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ അറിയിച്ചതാണ് ഇക്കാര്യം.
കുടുംബങ്ങളുടെ ആഗോള സമ്മേളനം ഓഗസ്റ്റ് 21 മുതല്‍ 26വരെ ഡബ്ളിനില്‍ നടക്കുന്നുണ്ട്. ഇതിന്റെ സമാപനച്ചടങ്ങില്‍ മാര്‍പാപ്പ ആധ്യക്ഷ്യം വഹിക്കും.