അതേസമയം, പി.ചിദംബരത്തിനെതിരെ കുറ്റപത്രത്തില്‍
പരാമര്‍ശമില്ലെന്നാണ് സൂചന. യുപിഎ ഭരണകാലത്ത് നടന്ന ഇടപാടില്‍ വിദേശ
നിക്ഷേപത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രിയായ
ചിദംബരവും അന്വേഷണം നേരിടുകയാണ്. ഇതിനകം രണ്ടു തവണ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ്
ചോദ്യം ചെയ്തുകഴിഞ്ഞു.
കേസില്‍ അനുബന്ധ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ്
നല്‍കുമോ എന്ന് വ്യക്തമല്ല. കേസില്‍ ഫെബ്രുവരി 28ന് കാര്‍ത്തി
അറസ്റ്റിലായിരുന്നു. ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഉടനായിരുന്നു അറസ്റ്റ്.
കാര്‍ത്തിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല