അങ്കമാലി
ഹോളി ഫാമിലി സ്കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച
അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് അപകടം. പൊട്ടിതെറിക്കുന്നതായി
പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ ശക്തമായ പൊട്ടിത്തെറിയില്‍ 60 ഓളം
കുട്ടികള്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഗുണ്ട് അടക്കമുള്ള
സ്ഫോടകവസ്തു ഉപയോഗിച്ച് അഗ്നിവര്വ്വതം നിര്‍മ്മിച്ചതാണ് പൊട്ടിത്തെറിക്ക്
ഇടയാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല