പിണറായി വിജയന് 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും
Published on 19 September, 2018
കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 24ന് അമേരിക്കയില്‍ നിന്നും
തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും 24ന്
തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല